കൊല്ലം: വാളത്തുംഗൽ ഇല്ലം നഗർ 42 വെളുന്തറവീട്ടിൽ കാർത്തികേയന്റെയും വിജയകുമാരിയുടെയും മകൻ കെ. വിനോദ് (45) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ഇരവിപുരം ആക്കോലിൽ ശ്മശാനത്തിൽ. ഭാര്യ: രമ്യ. മകൾ: ദേവനന്ദ. മരണാനന്തര കർമ്മങ്ങൾ 7ന് വൈകിട്ട് 4ന്.