ശാസ്താംകോട്ട: ഭരണിക്കാവ് ടൗൺ മുസ്ലീം ജമാഅത്ത് പ്രസിഡന്റും, പാരഡൈസ് ഗ്രൂപ്പിന്റെ ചെയർമാനുമായ ഹാജി എ. പൂക്കുഞ്ഞ് (98) നിര്യാതനായി. ഭാര്യ: പരേതയായ അസുമാബീവി. മക്കൾ: ഷംസുദീൻ (ഗവ. കോൺട്രാക്ടർ ), ഹംസത്ത് ബീവി, ബദറുദീൻ (റിട്ട. അദ്ധ്യാപകൻ), ജലാലുദ്ദീൻ (റിട്ട. സെക്രട്ടറി കാർഷിക ഗ്രാമവികസന ബാങ്ക് ശാസ്താംകോട്ട), നൂർദ്ദീൻകുട്ടി (ഡി.സി.സി.ജനറൽ സെക്രട്ടറി), റഹ്മത്ത് ബീവി, ഷിഹാബുദ്ദീൻ (കെ.എസ്.ആർ.ടി.സി. കൊട്ടാരക്കര), പരേതനായ നാസ്സർ. മരുമക്കൾ: റംലത്ത് ബീവി, ഹസ്സൻകുഞ്ഞ് (റിട്ട. ആർമി), ജുമൈലത്ത് ബീവി, കെ.എസ്. ഷീജാബീവി, ഐ. ഷൈലജ (ഡയറക്ടർ കാർഷിക ഗ്രാമവികസന ബാങ്ക് ശാസ്താംകോട്ട), ബഷീർകുട്ടി, സൈജാ ബീഗം, ടി.എച്ച്. നസ്സീന.