കരുനാഗപ്പള്ളി: കുലശേഖരപുരം നീലികുളം തയ്യിൽ പടീറ്റതിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ആനന്ദവല്ലി, സഹദേവൻ, പരേതനായ ദേവരാജൻ, ശശിധരൻ, രഘുധരൻ. മരുമക്കൾ: പരേതനായ ബാലകൃഷ്‌ണൻ, ഇന്ദിര, ഗീത, ദീപ, ഗോപിക.