കരുനാഗപ്പള്ളി:തൊടിയൂർ വേങ്ങറ കൊച്ചുവീട്ടിൽ തെക്കതിൽ പരേതനായ കേശവന്റെ ഭാര്യ ഭാരതി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: രമണി, ശാന്തമ്മ, ലളിത, ബാബു, ഉഷ, അജിതകുമാരി, അനിതകുമാരി. മരുമക്കൾ: ശശിധരൻ, ഗോപാലകൃഷ്ണൻ, പരേതനായ ശശിധരൻ, കമലമ്മ, അനിയൻ, പരേതനായ മണിഘണ്ഠൻ, പ്രസന്നൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.