പത്തനാപുരം: എലിക്കാട്ടൂർ പടിക്കലേത്ത് വീട്ടിൽ ദേവസ്യ (ജോയി, 57) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് എലിക്കാട്ടൂർ സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ: സോജോ, സോജി. മരുമക്കൾ: സിബി, സോജോ.