തൃക്കടവൂർ: കുരീപ്പുഴ മാതൃ നഗർ 120 നീലവീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (86) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: സരസ്വതിഅമ്മ, വിശ്വനാഥൻപിള്ള(ഒ.കെ.പി), ഗോപാലകൃഷ്ണപിള്ള, വിനയചന്ദ്രൻപിള്ള (ബേബി). മരുമക്കൾ: പരേതനായ ശ്രീധരൻപിള്ള, മഹേശ്വരിഅമ്മ, സുജാഭായി, അജിത കുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.