ഡീസന്റ് മുക്ക്: വെറ്റിലത്താഴം ലൗ ഡെയിലിൽ പരേതനായ റിട്ട. ടെക്സ്റ്റ് ബുക്ക് ഓഫീസർ ലക്ഷ്മണൻപിള്ളയുടെ ഭാര്യയും വടക്കേവിള പഞ്ചായത്ത് സ്കൂൾ റിട്ട. അദ്ധ്യാപികയുമായിരുന്ന കെ. ലളിതാഭായി (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ലിഷ (സ്റ്റാഫ് നേഴ്സ് കൊല്ലം മെഡിക്കൽ കോളേജ്), ലിജി (അദ്ധ്യാപിക ഗവ. എ.എസ്.എച്ച്.എസ് പുത്തൻതുറ), ലിനേഷ് (യു.എസ്.എ). മരുമക്കൾ: കെ.ബി. അനിൽകുമാർ (സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തിരുവനന്തപുരം), എം. ഷിബു (നല്ലേഴ്ത്ത് സാനിറ്ററീസ്), അർച്ചന (യു.എസ്.എ). സഞ്ചയനം 8ന് രാവിലെ 7ന്.