തേവലക്കര: പടിഞ്ഞാറ്റക്കര കോമളത്ത് ആർ. ഗോപാലകൃഷ്ണപിള്ള (80) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മകൻ: പരേതനായ ശ്രീകുമാർ. മരുമകൾ: അനില. സഞ്ചയനം 8ന് രാവിലെ 7.30ന്.