കൊല്ലം: കിളികൊല്ലൂർ പ്രിയദർശിനി നഗർ 136 ശ്രീരാഗത്തിൽ എൻ.കെ. ശിവരാമകൃഷ്ണൻനായർ (84) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീദേവിഅമ്മ. മക്കൾ: ഗോപകുമാർ, ജയശ്രീ. മരുമക്കൾ: മിനി, സുരേഷ്ബാബു. സഞ്ചയനം 8ന് രാവിലെ 7ന്.