ചവറസൗത്ത്: നടുവത്തുചേരിയിൽ വിശ്വഭവനിൽ പി. കൊച്ചുപിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: മീര, ഗംഗ. മരുമക്കൾ: വിദ്യാസാഗർ, പ്രസന്നകുമാർ. സഞ്ചയനം 8ന് രാവിലെ 8ന്.