കൊട്ടാരക്കര: നീലേശ്വരം അമ്മുമ്മ മുക്ക് കീർത്തി ഭവനിൽ പരേതനായ നാരായണനാചാരിയുടെ ഭാര്യ ചിന്നമ്മാൾ (84) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, ശാന്തമ്മാൾ, പരേതനായ രാമൻ, ശിവരാമൻ, നാഗപ്പൻ, ഗോപാലകൃഷ്ണൻ, തുളസി, ഉണ്ണികൃഷ്ണൻ (വിരാട് വിശ്വബ്രഹ്മ ഗായത്രി ദേവി ക്ഷേത്രം തന്ത്രി), സരസ്വതിഅമ്മാൾ. മരുമക്കൾ: പരേതയായ രാധ, രാജൻ, പൊന്നമ്മാൾ, ലത, സുജാത, നടേശൻ, സുമ, സുരേഷ്കുമാർ. സഞ്ചയനം 9ന്.