കുണ്ടറ: കൊടുവിള പരിച്ചേരി എലവന്തിയിൽ പുത്തൻവീട്ടിൽ ഹെൻഡ്രി (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ.