കൊല്ലം: തൊളിക്കോട് ഗൗരീശങ്കരത്തിൽ സി.ജി. രാജൻപിള്ളയുടെയും പി. സുലോചനയുടെയും മകൻ ആർ. പ്രദീപ് (34) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന്. ഭാര്യ: ആദിത്യാദേവി. മകൾ: ഗൗരിശ്രീയ.