ചവറ: തോട്ടിന് വടക്ക് തുളസിഭവനിൽ ആർ. ശശിധരന്റെ ഭാര്യ കെ. പങ്കജാക്ഷി (68) നിര്യാതയായി. മക്കൾ: ശശികല, ശശിലേഖ. മരുമക്കൾ: പത്മരാജൻ, പ്രകാശ്. സഞ്ചയനം നാളെ രാവിലെ 8ന്.