വടക്കേവിള: മുള്ളുവിള വാറഴികത്ത് വീട്ടിൽ എസ്.എൻ.ജി നഗർ 15 എയിൽ ഡി. സുരേന്ദ്രൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പി. ലളിത. മക്കൾ: സെലീന (സെൽന), ഷീല, ഷീജ, ഷാജി. മരുമക്കൾ: ബി.എസ്. മണിലാൽ, പരേതനായ സലിം, വി. സാബു, എസ്. രേണുക. സഞ്ചയനം 8ന്.