കൊല്ലം: മുണ്ടയ്ക്കൽ തെക്കെവിള നന്ദനം നഗർ 160, തോണ്ടലിൽ വീട്ടിൽ എൻ. ഷൺമുഖൻ റൈട്ടർ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ആർ. ശാന്തമ്മ (റിട്ട. എസ്.എൻ കോളേജ്). മക്കൾ: സോണി, ഷാനി (പൊതുഭരണ വകുപ്പ്, ഗവ. സെക്രട്ടറിയേറ്റ്, തിരുവനന്തപുരം), ഷാജി (ജി.എസ്.ടി വകുപ്പ്, കൊല്ലം). മരുമക്കൾ: വി.അജികുമാർ (സൗദി അറേബ്യ), ഡി.കെ. രേഷ്മ, ഡി. ദീപ (എസ്.ബി.ഐ, ഇരവിപുരം).