ചെറുവക്കൽ: ഷാജൻ കോട്ടേജിൽ (വിളയിൽ വീട്) വൈ. ജോർജ് (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: പ്രസാദ് (കേരളകൗമുദി ചെറുവക്കൽ ഏജന്റ്), ജോയി (ഡൽഹി പൊലീസ്), സന്തോഷ്, ഷൈനി, സണ്ണി (ദുബായ്), ഷേർളി, പരേതനായ ഷാജൻ. മരുമക്കൾ: ഷീല, ലിസി (ഡൽഹി), ബാബു, ഷീബ, ജിനി (ഇരുവരും അബുദാബി), മോൻസി (യു.കെ).