prabhakaranpilla-80

പാരിപ്പള്ളി: എഴിപ്പുറം ദേവീഭവനത്തിൽ പ്രഭാകരൻപിള്ള (80) നിര്യാതനായി. ഭാര്യ: ഒാമനഅമ്മ. മക്കൾ: മായദേവി, കലാറാണി, ശൈലേഷ് കുമാർ. മരുമക്കൾ: ഗോപാലകൃഷ്ണകുറുപ്പ്, ഗോപാലകൃഷ്ണൻ, സിജി.