മരു.വടക്ക്: ശ്രീവിലാസത്തിൽ (കീരിക്കത്തറ) പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ സരസമ്മ (90) നിര്യാതയായി. മകൻ: മനോജ്. മരുമകൾ: ശശികല. സഞ്ചയനം 8ന് രാവിലെ 8ന്.