മയ്യനാട്: കൈതപ്പുഴ ഞാറയിൽ തൊടിയിൽ വീട്ടിൽ അജയൻ (ബേബി, 49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ആക്കോലിൽ ശ്മശാനത്തിൽ. ഭാര്യ: ലതി. മക്കൾ: അരുൺ, അനു. മരുമകൾ: ദേവിക.