കൊല്ലം: പെരിനാട് കടവൂർ പള്ളിവേട്ടച്ചിറ സുരേഷ്ഭവനിൽ എൻ. സോമൻ (83) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: ഉഷാകുമാരി, സുരേഷ്കുമാർ, അമ്പിളി. മരുമക്കൾ: ആർ. സുരേഷ്ബാബു, എസ്. മായ, സുരേഷ്. സഞ്ചയനം 9ന് രാവിലെ 6.30ന്.