viswambharan-d-66

ച​വ​റ: ച​വ​റ തെ​ക്കും​ഭാ​ഗം കൊ​ച്ചുവെ​ളി​യിൽ കി​ഴ​ക്ക​തിൽ (പ്ര​ണ​വം) ഡി. വി​ശ്വം​ഭ​രൻ (66, റി​ട്ട. ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ളേ​ജ് അ​ദ്ധ്യാ​പ​കൻ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എ. സു​ലോ​ച​ന. മ​ക്കൾ: വി​മൽ കു​മാർ (എ​ക്‌​സൈ​സ്, തി​രു​വ​ല്ല), വി​പിൻ കു​മാർ. മ​രു​മ​കൾ: നീ​തു. സ​ഞ്ച​യ​നം എ​ട്ടി​ന് രാ​വി​ലെ 8ന്.