john-o-87
ഒ. ജോൺ

എ​ഴു​കോൺ: മാ​റ​നാ​ട് മ​ണ്ണർ​കാ​വിൽ തേ​ക്കിൽ റോ​സ് കോ​ട്ടിൽ ഒ. ജോൺ (87, റി​ട്ട. റെ​യിൽ​വേ സ്റ്റേഷൻ മാ​സ്റ്റർ) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം പി​ന്നീ​ട്. ഭാ​ര്യ: അ​ന്ന​മ്മ ജോൺ (റി​ട്ട. അ​ദ്ധ്യാ​പി​ക). മ​ക്കൾ: പ​രേ​ത​നാ​യ ബൈ​ജു ജോൺ, ഷൈ​ജു ജോൺ. മ​രു​മ​ക്കൾ: ഷീ​ജ, പ്രീ​യ.