ശാസ്താംകോട്ട: വേങ്ങ മറവൂർ കിഴക്കതിൽ ഷാഹുൽ ഹമീദ് (75, റിട്ട. ഫോറസ്റ്റ് കൺസർവേറ്റർ) നിര്യാതനായി. ജനതാ പാർട്ടി ജില്ലാ ഖജാൻജിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സൈനബാബീവി. മക്കൾ: മുത്തുബീവി, സജീദാബീവി, നിസാമുദ്ദീൻ, റഹ്മത്ത്. മരുമക്കൾ: അബ്ദുൽ സലാം, ഷറഫുദ്ദീൻ, താഹിറ, പരേതനായ അബ്ദുൽ അസീസ്.