ആനക്കോട്ടൂർ: അഭിലാഷ് ഭവനിൽ അംബുജാക്ഷന്റെ ഭാര്യ ആനന്ദവല്ലി (62) നിര്യാതയായി. മക്കൾ: അഭിലാഷ്, അനീഷ. മരുമക്കൾ: സനൂഷ, വിനോദ്. സഞ്ചയനം 9ന് രാവിലെ 9ന്.