sasidharanpilla-70
ശ​ശി​ധ​രൻ​പി​ള്ള

കൊ​ല്ലം: ഉ​മ​യ​ന​ല്ലൂർ വ​ട​ക്കും​ക​ര പ​ടി​ഞ്ഞാ​റ് തെ​ക്ക​ട​ത്ത് വീ​ട്ടിൽ ശ​ശി​ധ​രൻ​പി​ള്ള (70) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ചെ​ന്നൈ​യിൽ. ഭാ​ര്യ: ദേ​വ​മ​ണി. മ​ക്കൾ: സ​ന്തോ​ഷ്​കു​മാർ (ലോ​ക്കോ പൈ​ല​റ്റ്, ചെ​ന്നൈ), സ​നിൽ​കു​മാർ (ക്യാ​റ്റർ​പി​ല്ലർ ചെ​ന്നൈ). മ​രു​മ​ക്കൾ: ധ​ന്യ സ​ന്തോ​ഷ്, നി​ഷ​സു​നിൽ.