കൊല്ലം: പട്ടത്താനം ജവഹർ ജംഗ്ഷനിൽ ജെ.എൻ.ആർ.എ 34 എ ൽ പരേതനായ കസ്മൽ ഡിക്രൂസിന്റെയും മേഴ്സി കസ്മലിന്റെയും മകൻ ബർത്തമൻ (കുഞ്ഞുമോൻ, 64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പട്ടത്താനം ഭാരത രാജ്ഞി പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ലോറൻസ് കസ്മൽ (ബേബി, കോൺട്രാക്ടർ), ലീല, രാജൻ, മോളി, ബാബു, മിനി, റോയി, ബിജു, അനി, റാണി.