ഓച്ചിറ: ചങ്ങൻകുളങ്ങര സായീശം വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന നടരാജൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് മുളങ്കാടകം ശ്മശാനത്തിൽ.