കുന്നത്തൂർ: ഏഴാംമൈലിൽ വിനോദ് ഭവനിൽ ജെ. വിനോദിന്റെ ഭാര്യ ആശാഭാസ്ക്കർ (37) നിര്യാതയായി. മക്കൾ: അനഘ, അഥീന. മരണാനന്തര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം 12ന് രാവിലെ 8ന്.