ശൂരനാട് വടക്ക്: പാതിരിയ്ക്കൽ ഉത്രാടത്തിൽ (പുഷ്പാലയം) ഗണേശൻനായർ (76) നിര്യാതനായി. ഭാര്യ: പുഷ്പവല്ലിഅമ്മ. മക്കൾ: ആശാമോൾ, അനിമോൾ. മരുമക്കൾ: ഗണേശൻനായർ, സുരേഷ്കുമാർ. സഞ്ചയനം 8ന് രാവിലെ 8ന്.