വിലങ്ങറ വടവോട്ട്: മൂഴിയിൽ വീട്ടിൽ എ. ജോർജ്ജ്കുട്ടി (70) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കുഞ്ഞുമോൾ ജോർജ്ജ്. മക്കൾ: എൽവിൻ ജോർജ്ജ്, സതീഷ് ജോർജ്ജ്. മരുമക്കൾ: ജീന, ഷൈനി.