ശൂരനാട് വടക്ക്: പടിഞ്ഞാറ്റംമുറി പനവിളത്തറയിൽ പങ്കജാക്ഷൻ (72) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: മിനി, സന്തോഷ്, രതീഷ്. മരുമക്കൾ: പരേതനായ സുരേഷ്, വിനീത, ഷീജ. സഞ്ചയനം 8ന് രാവിലെ 8ന്.