പെരിനാട്: പനയം കണ്ടച്ചിറ ഷീബാഭവനിൽ എസ്. രാമകൃഷ്ണൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: സ്വർണ്ണമ്മ. മക്കൾ: ഷീജ, റീജ, പരേതയായ ഷീബ. മരുമക്കൾ: ചന്ദ്രബാബു, മണികണ്ഠൻ.