കലയപുരം: ആറ്റു പുറത്ത് പടിഞ്ഞാറ്റേതിൽ ഗോപാലന്റെ ഭാര്യ കുഞ്ഞുകുട്ടിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൻ: പരേതനായ രാജേന്ദ്രൻ. മരുമകൾ: പുഷ്പ കുമാരി.