തൊടിയൂർ: മുഴങ്ങോടി കുറ്റിയിൽ വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെയും ലൈലാബീവിയുടെയും മകൻ ബിനുഖാൻ (48) നിര്യാതനായി. നേരത്തേ ഡി.വൈ.എഫ്.ഐ, സി.പി.എം, ശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങിയ സംഘടനകളിൽ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: സജ്ന. മകൻ: സിനാൻ.