devaki-andarjanam-80

ആയൂർ: തേവന്നൂർ ഉഴിത്രപ്പള്ളി ഇല്ലത്ത് (ഈശ്വരവിലാസം) നാരായ​ണൻനമ്പൂതി​രി​യു​ടെ ഭാ​ര്യ ദേവ​കി അ​ന്തർ​ജ്ജ​നം (80) നി​ര്യാ​ത​യായി. മക്കൾ: ഈ​ശ്വ​രൻ​ന​മ്പൂ​തിരി (ഉ​മ്മ​നാ​ട് ക്ഷേത്രം), കേശ​വൻ ന​മ്പൂ​തി​രി (ചീ​ഫ് മാ​നേ​ജർ കെ.എ​സ്.എ​ഫ്.ഇ), സ​ര​സ്വ​തി​അ​ന്തർ​ജ്ജ​നം. മ​രുമ​ക്കൾ: ശ്രീ​ദേവി (റ​വ​ന്യൂ​വ​കു​പ്പ്), ഗി​രി​ജാ​ദേ​വി (ഗ​വ. എ​ച്ച്.എ​സ്.എസ്. തേ​വന്നൂർ), പി.കെ. കേ​ശ​വൻ​ന​മ്പൂ​തി​രി.