പനപ്പെട്ടി: ശാന്താലയത്തിൽ പരേതനായ എൻ. ശ്രീധരന്റെ ഭാര്യ വി. ശാന്തമ്മ (78) നിര്യാതയായി. മക്കൾ: എസ്. ഹിരലാൽ, ജലജ, ബിജു. മരുമക്കൾ: ബി. ഗീത, പി. രാജേന്ദ്രൻ, എസ്. സുലഭ. സഞ്ചയനം 9ന് രാവിലെ 8ന്.