ചവറ: തോട്ടിനു വടക്ക് രതീഷ് ഭവനത്തിൽ സി. രാജേന്ദ്രൻ (65, റിട്ട. സബ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: രതീഷ്, രശ്മി, രാഹുൽ. മരുമക്കൾ: ബിജി രതീഷ്, സൂരജ്, ശാഖി രാഹുൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.