പത്തനാപുരം : കാര്യറ ഇടക്കുന്ന് അനൂപ് ഭവനിൽ വിജയകൃഷ്ണൻ നായർ (ബാബു 58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: സതിയമ്മ. മക്കൾ: അനൂപ് കൃഷ്ണൻ, അരുൺ കൃഷ്ണൻ.