പിറവന്തൂർ: വാഴത്തോപ്പ് സുജു വിലാസത്തിൽ സുഗതൻ (ഗോപാലൻ, 64) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സുജു, ജിജു. മരുമക്കൾ: അനശ്വര (പിറവന്തൂർ സർവീസ് സഹകരണ ബാങ്ക്), വിനീത (ശങ്കേഴ്സ് ഐ ഹോസ്പിറ്റൽ). സഞ്ചയനം 9ന് രാവിലെ 8ന്.