നെടുമ്പന: പുലിയില ഇളവൂർ ഭഗവാൻ മുക്കിൽ സന്തോഷ് ഭവനിൽ ജെ. മോഹനൻ (63) നിര്യാതനായി. സി.പി.ഐ നെടുമ്പന ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: സുലോചന. മക്കൾ: സന്തോഷ്, രാജേഷ്.