geetha-jayaram-56

കാ​യം​കു​ളം: പ്രയാർ വ​ട​ക്ക് കൊ​ന്ന​ക്കോ​ട്ട് പ​രേ​തനാ​യ ബാ​ല​കൃ​ഷ്ണ​ന്റെ മ​കളും ജ​യ​റാ​മി​ന്റെ ഭാ​ര്യ​യുമാ​യ ഗീ​ത​ജ​യ​റാം (56) നി​ര്യാ​ത​യായി. മകൾ: ഗീതു. മ​രു​മകൻ: ശ​രൺജി. സ​ഞ്ചയ​നം തി​ങ്ക​ളാഴ്​ച രാ​വിലെ 8ന്.