gomathiamma-n-73

മീ​യണ്ണൂർ: കൊ​ട്ട​റ രാ​ജ​മ​ന്ദി​രത്തിൽ പ​രേ​തനാ​യ കു​ട്ടൻ​പി​ള്ള​യു​ടെ ഭാ​ര്യ എൻ. ഗോ​മ​തി​അ​മ്മ (73) നി​ര്യാ​തയായി.

മ​ക്കൾ: രാ​ജേ​ന്ദ്ര​പ്ര​സാദ്, രാ​ധാ​മ​ണിഅ​മ്മ, രാ​ധാ​കൃ​ഷ്​ണ​പി​ള്ള, ര​ഘു​നാ​ഥൻ​പി​ള്ള. മ​രു​മക്കൾ: വി. ശ്രീക​ല, പി. ര​വീ​ന്ദ്രൻ​പി​ള്ള, ബി. ബിന്ദു, ആർ. ആ​ര്യ​രാജ്.