കട്ടച്ചിറ: തിരുവിക്കൽ തെക്കതിൽ എ. ശിവൻകുട്ടി (75, റിട്ട. പഞ്ചായത്ത് ക്ലാർക്ക്) നിര്യാതനായി. ഭാര്യ: ലക്ഷ്മികുട്ടി. മക്കൾ: സുരേഷ്, സുലജ, സുഷമ. മരുമക്കൾ: ഷീബ, മോഹനൻ, സന്തോഷ്. സഞ്ചയനം 9ന് രാവിലെ 9ന്.