radhamma-76

മ​രു​തൂർ​ക്കുളങ്ങര വ​ടക്ക്: ശ്രീ​ക​ലാ​ഭ​വ​നിൽ രാ​ധമ്മ (76) നി​ര്യാ​ത​യായി. മക്കൾ: രാ​ധാ​കൃ​ഷ്​ണ​പി​ള്ള, രാ​ജീ​വൻ​പി​ള്ള. മ​രു​മക്കൾ: ര​മാ​ദേവി, സി​നി​ലേ​ഖ. സ​ഞ്ച​യ​നം 12ന് രാ​വിലെ 8ന്.