മീയണ്ണൂർ: കൊട്ടറ രാജമന്ദിരത്തിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ എൻ. ഗോമതിഅമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്. മക്കൾ: രാജേന്ദ്രപ്രസാദ്, രാധാമണിഅമ്മ, രാധാകൃഷ്ണപിള്ള, രഘുനാഥൻപിള്ള. മരുമക്കൾ: വി. ശ്രീകല, പി. രവീന്ദ്രൻപിള്ള, ബി. ബിന്ദു, ആർ. ആര്യരാജ്.