കൊല്ലം: തേവള്ളി വൈദ്യ റിട്രീറ്റ് അപ്പാർട്ട്മെന്റ് ഫ്ളാറ്റ് നമ്പർ ജി 1ൽ വി.ആർ. മോഹൻലാൽ (68) നിര്യാതനായി. ഭാര്യ: ശാന്തി മോഹൻലാൽ. മക്കൾ: അഞ്ജന, സ്നേഹലത. മരുമക്കൾ: വിഷ്ണു, ജെബിൻ ലാൽ. സഞ്ചയനം 10ന് രാവിലെ 8ന്.