കൊല്ലം: കൈക്കുളങ്ങര കൊച്ചുകാളിയഴികത്തിൽ ഹരിദാസൻ (75) നിര്യാതനായി. ഭാര്യ: ഭാസുരാംഗി. മക്കൾ: സിന്ധു, സജീവ്. മരുമക്കൾ: അനിൽകുമാർ, രഞ്ജിനി. സഞ്ചയനം 10ന് രാവിലെ 7ന്.