കൊട്ടാരക്കര: കടലാവിള നെട്ടറ വീട്ടിൽ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ബാബു, ലീലാമ്മ, ജോൺസൻ, പിറ്റർ, മോനി, ജോയി, റെജി, ലാലി. മരുമക്കൾ: പരേതയായ ഓമന, ബാബു, അന്നമ്മ, ഓമന, ഷേർളി, സാംകുട്ടി, റോസമ്മ, സ്റ്റാലിൻ.