മൈനാഗപ്പള്ളി: ഇടവനശ്ശേരി റാഷിക്ക് മൻസിൽ സുലൈമാൻ കുഞ്ഞിന്റെ ഭാര്യ പാത്തുമ്മകുഞ്ഞ് (70) നിര്യാതയായി. മക്കൾ: സഫിയത്ത്, റഷീദ, നദീറ, റഷീദ്. മരുമക്കൾ: ഇസ്മായിൽ, നസീർ, നൗഷാദ്, റഫിക്ക.